സമൂഹത്തെ ഒരു ജൈവവ്യവസ്ഥയുമായി (Organic System) താരതമ്യം ചെയ്ത സമൂഹശാസ്ത്രജ്ഞൻ ആര്?
Aഅഗസ്റ്റ് കോംതെ
Bകാൾ മാർക്സ്
Cഹെർബർട്ട് സ്പെൻസർ
Dമാക്സ് വെബർ
Answer:
C. ഹെർബർട്ട് സ്പെൻസർ
Read Explanation:
• മനുഷ്യശരീരത്തിലെ അവയവങ്ങൾ എങ്ങനെയാണോ ശരീരത്തെ നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കുന്നത്, അതുപോലെ സമൂഹത്തിലെ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു എന്ന് ഹെർബർട്ട് സ്പെൻസർ നിരീക്ഷിച്ചു.