സമൂഹമിതി എന്ന പരീക്ഷണം വികസിപ്പിച്ചത് ആര്?Aതോമസ് കൂൻBജീൻ ലാവെCവെഷർDജെ.എൽ. മൊറീനോAnswer: D. ജെ.എൽ. മൊറീനോ Read Explanation: വ്യക്തികളുടെ സാമൂഹിക ബന്ധങ്ങൾ അളക്കുന്നതിനുള്ള ഗവേഷണോപാധിയായ സമൂഹമിതി, ജെ.എൽ. മൊറീനോയും ഹെലൻ എച്ച്. ജെന്നിംഗ്‌സും ചേർന്നാണ് ആവിഷ്കരിച്ചത്. Read more in App