Challenger App

No.1 PSC Learning App

1M+ Downloads
സമൂഹമിതിയുടെ ഫലങ്ങൾ ഒരു ഗ്രാഫായി രേഖപ്പെടുത്തുന്നതിന് പറയുന്ന പേരെന്ത്?

Aസോഷ്യൽ ഡിസ്റ്റൻസ് സ്കെയിൽ

Bസോഷ്യോഗ്രാം

Cഗെസ് ഹൂ ടെക്നിക്

Dസൈക്കോഡ്രാമ

Answer:

B. സോഷ്യോഗ്രാം

Read Explanation:

  • സമൂഹത്തിൽ വ്യക്തികളുടെ തിരഞ്ഞെടുപ്പുകളും ബന്ധങ്ങളും ഒരു ഗ്രാഫായി രേഖപ്പെടുത്തുന്നതാണ് സോഷ്യോഗ്രാം (Sociogram). ജെ.എൽ. മൊറീനോയാണ് ഇത് വികസിപ്പിച്ചത്.


Related Questions:

Zone of proximal development is
Outcome-based learning gives emphasis on:
Which of the following is not a key component of a lesson plan?
A physical science teacher uses an interactive whiteboard, online simulations, and virtual lab tools to teach about complex topics like quantum mechanics. This is an example of:
The approach which deals with specific to generals is: