'സമ്പത്തിനെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം' എന്നഭിപ്രായപ്പെട്ടത് ഇവരിൽ ആര് ?Aകാൾ മാർക്സ്Bആൽഫ്രഡ് മാർഷൽCആഡം സ്മിത്ത്Dഇവരാരുമല്ലAnswer: C. ആഡം സ്മിത്ത്