Challenger App

No.1 PSC Learning App

1M+ Downloads
'സമ്പത്തിനെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം' എന്നഭിപ്രായപ്പെട്ടത് ഇവരിൽ ആര് ?

Aകാൾ മാർക്സ്

Bആൽഫ്രഡ് മാർഷൽ

Cആഡം സ്മിത്ത്

Dഇവരാരുമല്ല

Answer:

C. ആഡം സ്മിത്ത്


Related Questions:

ധനശാസ്ത്ര സിദ്ധാന്തത്തിൽ ചോദനത്തിന്റെ ഇലാസ്തികത എന്ന ആശയം കൊണ്ടുവന്നതാര്?
ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറൻ നാഗരികതയും എങ്ങനെ ഇന്ത്യയെ തകർത്തുവെന്ന് വ്യക്തമാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

കാൾ മാർക്സുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഉൽപാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് ഏറ്റവും പ്രാധാന്യം നൽകിയ സാമ്പത്തിക ശാസ്ത്രജ്ഞൻ.

2.'ദാസ് ക്യാപിറ്റൽ' എന്ന പുസ്തകത്തിൻറെ രചയിതാവ്.

3.'മിച്ചമൂല്യം' എന്ന ആശയം അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ.

ഒരു വേരിയബിളിലെ മാറ്റത്തിൻ്റെ അളവ് മറ്റൊരു വേരിയബിളിലെ മാറ്റത്തിൻ്റെ അളവിന് ഒരു സ്ഥിരമായ അനുപാതം വഹിക്കുന്നുവെങ്കിൽ, പരസ്പരബന്ധം പറയപ്പെടുന്നു :
'സൃഷ്ടിപരമായ നശീകരണം' എന്ന ആശയം ആവിഷ്‌കരിച്ചത് ഇവരിലാരാണ് ?