സമ്പത്തുമായി ബന്ധപ്പെട്ടുള്ള അഭിവൃദ്ധിക്കായി നടത്തുന്ന ഹോമം ഏതാണ് ?Aസുദർശന ഹോമംBലക്ഷ്മി ഹോമംCകാളികാ ഹോമംDതില ഹോമംAnswer: B. ലക്ഷ്മി ഹോമം Read Explanation: ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ് അതുകൊണ്ട് സമ്പത്തുമായി ബന്ധപ്പെട്ടുള്ള അഭിവൃദ്ധിക്കായി നടത്തുന്ന ഹോമമാണ് - ലക്ഷ്മി ഹോമംRead more in App