Challenger App

No.1 PSC Learning App

1M+ Downloads
സമ്പർക്കകോൺ (Angle of Contact) സാധാരണയായി സൂചിപ്പിക്കുന്നത് ഏത് പ്രതീകം ഉപയോഗിച്ചാണ്?

Aα

Bβ

Cθ

Dω

Answer:

C. θ

Read Explanation:

  • ഏതെങ്കിലും അന്യമാധ്യമവുമായുള്ള സമ്പർക്കതലത്തിന്റെ അടുത്ത്, ദ്രാവകത്തിന്റെ പ്രതലം പൊതുവെ വക്രമാണ്.

  • സമ്പർക്ക ബിന്ദുവിൽ ദ്രാവക പ്രതലത്തിലൂടെ വരയ്ക്കുന്ന തൊടുവര (tangent), ദ്രാവകത്തിനുള്ളിലെ ഖര പ്രതലവുമായി ഉണ്ടാക്കുന്ന കോണാണ് സമ്പർക്ക് കോൺ (angle of contact).

  • ഇതിനെ ‘θ’ കൊണ്ട് സൂചിപ്പിക്കുന്നു.


Related Questions:

തുറന്ന ടാങ്കിന്റെ ആഴത്തിലുള്ള ഒരു ചെറിയ ദ്വാരത്തിലൂടെ ദ്രാവകമൊഴുകുമ്പോൾ, ഒഴുക്കിന്റെ വേഗത ഏതിന് തുല്യമാണ്?
Which of the following is a vector quantity?
വിളക്കുതിരിയിൽ എണ്ണ കയറുന്നതിന്റെ പിന്നിലെ ശാസ്ത്രതത്വമെന്ത് ?
എല്ലാ കണികകൾക്കും ഒരേ ഗതികോർജ്ജമുണ്ടെങ്കിൽ ഏത് കണികയ്ക്ക് ഏറ്റവും വലിയ തരംഗദൈർഘ്യമുണ്ടാകും?
ഊർജ സംരക്ഷണം എന്ന തത്വത്തിൽ നിന്നും ഹൈഡ്രോഡൈനാമിക്സ് വികസിപ്പിച്ചെടുത്തത് ആര്?