Challenger App

No.1 PSC Learning App

1M+ Downloads
സമൻസുകളെ എങ്ങനെയാണ് നൽകേണ്ടത് എന്ന് പ്രതിപാതിക്കുന്ന CrPc സെക്ഷൻ ഏത്?

Aസെക്ഷൻ 60

Bസെക്ഷൻ 61

Cസെക്ഷൻ 62

Dസെക്ഷൻ 63

Answer:

C. സെക്ഷൻ 62

Read Explanation:

എല്ലാ സമൻസുകളും ഒരു പോലീസ് ഓഫീസർ അല്ലെങ്കിൽ കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ മറ്റ് പൊതുസേവകനോ ആണ് നൽകുന്നത്.


Related Questions:

സ്വകാര്യ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
“Summons-case” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
ക്രിമിനൽ പ്രൊസീജിയർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു ?
തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?
സമൻസ് സ്വീകരിക്കേണ്ട വ്യക്തിയെ കണ്ടുകിട്ടാത്ത സാഹചര്യത്തിൽ സമൻസ് ആർക്കാണു നൽകേണ്ടത് എന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?