Challenger App

No.1 PSC Learning App

1M+ Downloads
സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫി - ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫുട്ബോൾ

Bഹോക്കി

Cക്രിക്കറ്റ്

Dബോക്സിങ്

Answer:

C. ക്രിക്കറ്റ്

Read Explanation:

ബി.സി.സി.ഐ ഇന്ത്യൽ നടത്തുന്ന ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റാണ് സയ്ദ് മുഷ്‌താഖ്‌ അലി ടൂർണമെന്റ്. രഞ്ജി ട്രോഫിയിൽ പങ്കെടുക്കുന്ന ടീമുകളാണ് ഈ ടൂർണമെന്റിലും പങ്കെടുക്കുക.


Related Questions:

ഡ്യുറാൻഡ് കപ്പ്‌ ജേതാക്കളായ ഇന്ത്യയിലെ ആദ്യ ക്ലബ്‌ ഏതാണ് ?
2025 ലെ സുൽത്താൻ അസ്ലം ഷാ ഹോക്കിയിൽ പുരുഷ വിഭാഗത്തിൽ സ്വർണം നേടിയത്?
കമലാ ഗുപ്ത ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 ലെ ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ്പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം ഏതാണ് ?