സരള ഹാർമോണിക് ചലനത്തിൽ m മാസുള്ള വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലം f(t)=-kx(t) ,k = mω², ω = √k/ m. താഴെ പറയുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
Af(t) എന്നത് വേഗത, k എന്നത് ആവൃത്തി, x(t) എന്നത് സ്ഥാനാന്തരം.
Bf(t) എന്നത് ബലം, k എന്നത് സ്പ്രിംഗ് സ്ഥിരാങ്കം, x(t) എന്നത് സ്ഥാനാന്തരം.
Cf(t) എന്നത് ത്വരണം, k എന്നത് വേഗത, x(t) എന്നത് ആവൃത്തി.
Df(t) എന്നത് ആവൃത്തി, k എന്നത് ത്വരണം, x(t) എന്നത് വേഗത.
