സവിശേഷത ഇന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?Aഐസങ്ക്Bറയ്മണ്ട് കാറ്റൽCആൽപോർട്ട്Dക്രഷ്മർAnswer: A. ഐസങ്ക് Read Explanation: ഹാൻസ് ഐസങ്കിന്റെ സവിശേഷത ഇന സിദ്ധാന്തം സവിശേഷത ഇന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഐസങ്ക് വ്യക്തിത്വത്തിന്റെ വികസനം വ്യവഹാര രൂപവത്കരണത്തിന്റെ 4 ക്രമീകൃതഘട്ടങ്ങളിലായാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് - ഐസങ്ക് ഐസങ്കിന്റെ അഭിപ്രായത്തിലെ 4 ക്രമീകൃത ഘട്ടങ്ങൾ :- പ്രത്യേക പ്രതികരണം (Specific Response Level) പതിവ് പ്രതികരണം (Habitual Response Level) സവിശേഷത (Trait Level) ഇനം (Type Level) Read more in App