സവിശേഷാഭിരുചി ശോധകങ്ങൾക്ക് ഉദാഹരണം ഏവ :
- യാന്ത്രികാഭിരുചി ശോധകം
- സൗന്ദര്യാസ്വാദനശേഷി ശോധകം
- ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ്
- ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി
- സംഗീതാഭിരുചി ശോധകം
Aരണ്ട് മാത്രം
Bഒന്നും രണ്ടും
Cരണ്ടും അഞ്ചും
Dഒന്നും രണ്ടും അഞ്ചും
