സസ്തനികളുടെ സെർവിക്കൽ കശേരുക്കളുടെ (cervical vertebrae) എണ്ണം എത്രയാണ്?A5B7C12D26Answer: B. 7 Read Explanation: സസ്തനികളുടെ സെർവിക്കൽ കശേരുക്കളുടെ എണ്ണം 7 ആണ്.നവജാത ശിശുവിൻ്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം 33 ആണ്. Read more in App