Challenger App

No.1 PSC Learning App

1M+ Downloads
സസ്യ ജനിതക സംരക്ഷണത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ ഗോത്രവർഗ്ഗ കർഷകയായ "പരപ്പി" സംരക്ഷിച്ചു പോന്ന "മക്കൾ തൂക്കി" എന്നത് ഏത് പഴവർഗ്ഗത്തിൽ പെടുന്നതാണ് ?

Aകൈതച്ചക്ക

Bമുന്തിരി

Cഓറഞ്ച്

Dചക്ക

Answer:

A. കൈതച്ചക്ക

Read Explanation:

• പുരസ്കാരം നൽകുന്നത് - ഇന്ത്യ ഗവൺമെൻറ് പ്രൊട്ടക്ഷൻ ഓഫ് പ്ലാൻറ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി.


Related Questions:

2022 ലെ സരസ്വതി സമ്മാനം നേടിയ തമിഴ് സാഹിത്യകാരി ആരാണ് ?
മദ്രാസ് മ്യൂസിക് അക്കാദമിയുടെ 2023 നൃത്തകലാനിധി പുരസ്‌കാര ജേതാവ് ആരാണ് ?
ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ്സ് താരം
ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് നൽകുന്നത് ഏത് മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് ?
17-ാം ലോക്‌സഭയിലെ മികച്ച അംഗത്തിന് നൽകുന്ന സൻസദ് മഹാരത്ന പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗം ആര് ?