സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?Aഅരിസ്റ്റോട്ടിൽBതിയോഫ്രാസ്റ്റസ്Cതിയോഡർ ഷ്വാൻDഎം ജെ ഷ്ളിഡൻAnswer: D. എം ജെ ഷ്ളിഡൻ Read Explanation: കോശം(Cell):ജീവികളുടെ ഘടനാപരവും ജീവ ധർമ്മ പരവുമായ അടിസ്ഥാനഘടകം 'Cell' എന്ന പദത്തിന്റെ അർത്ഥം : ചെറിയ മുറി കോശങ്ങളെ കുറിച്ചുള്ള പഠനം : സൈറ്റോളജിസൈറ്റോളജി യുടെ പിതാവ് : റോബെർട് ഹുക്ക്ആദ്യമായി കോശം കണ്ടെത്തിയത് : റോബർട്ട് ഹുക്ക്റോബർട്ട് ഹുക്ക് കണ്ടെത്തിയത് : ജീവനില്ലാത്ത കോശങ്ങളെയാണ് (1665)മൈക്രോഗ്രാഫിയ എന്ന കൃതി രചിച്ചത് : റോബർട്ട് ഹുക്ക്ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ : ആൻറ്റൻ വാൻ ല്യൂവൻ ഹുക്ക്സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് : എം ജെ ഷ്ളീഡൻജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ : തിയോഡർ ഷ്വാൻ Read more in App