Challenger App

No.1 PSC Learning App

1M+ Downloads
സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aഅരിസ്റ്റോട്ടിൽ

Bതിയോഫ്രാസ്റ്റസ്

Cതിയോഡർ ഷ്വാൻ

Dഎം ജെ ഷ്ളിഡൻ

Answer:

D. എം ജെ ഷ്ളിഡൻ

Read Explanation:

കോശം(Cell):

  • ജീവികളുടെ ഘടനാപരവും ജീവ ധർമ്മ പരവുമായ അടിസ്ഥാനഘടകം
  • 'Cell' എന്ന പദത്തിന്റെ അർത്ഥം : ചെറിയ മുറി 
  • കോശങ്ങളെ കുറിച്ചുള്ള പഠനം : സൈറ്റോളജി
  • സൈറ്റോളജി യുടെ പിതാവ് : റോബെർട് ഹുക്ക്
  • ആദ്യമായി കോശം കണ്ടെത്തിയത് : റോബർട്ട്‌ ഹുക്ക്
  • റോബർട്ട് ഹുക്ക് കണ്ടെത്തിയത് :  ജീവനില്ലാത്ത കോശങ്ങളെയാണ് (1665)
  • മൈക്രോഗ്രാഫിയ എന്ന കൃതി രചിച്ചത് : റോബർട്ട് ഹുക്ക്
  • ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ : ആൻറ്റൻ വാൻ ല്യൂവൻ ഹുക്ക്
  • സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് : എം ജെ ഷ്ളീഡൻ
  • ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ : തിയോഡർ ഷ്വാൻ

Related Questions:

കോശചക്രത്തിലെ ഏറ്റവും സംഭവബഹുലമായ കാലഘട്ടം ഇവയിൽ ഏതാണ്?
Which form of chromosome has two equal arms?
കോശത്തിന്റെ ഉള്ളിൽ ജെല്ലി പോലുള്ള ഒരു പദാർത്ഥം അടങ്ങിയിരിക്കുന്നു, ഇത് ഇങ്ങനെ അറിയപ്പെടുന്നു?
Where in the human body does pyruvate undergo aerobic breakdown?
To focus on a near object: