Challenger App

No.1 PSC Learning App

1M+ Downloads
സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്നതും കോശത്തിന് ഉറപ്പും ആകൃതിയും നൽകുന്നതുമായ ഭാഗം ഏത്?

Aമർമ്മം

Bതന്തുക്കൾ

Cമൈറ്റോകോൺഡ്രിയ

Dകോശഭിത്തി

Answer:

D. കോശഭിത്തി

Read Explanation:

  • കോശഭിത്തി സസ്യകോശങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.

  • ഇത് കോശത്തിന് സംരക്ഷണവും സ്ഥിരമായ ആകൃതിയും നൽകുന്നു.


Related Questions:

ഒരു കോശത്തിന് അതിൻ്റെ രൂപം മാറ്റാൻ കഴിയുന്നതിന് ഉദാഹരണം?
മനുഷ്യശരീരത്തിലെ ഏത് തരം കോശങ്ങളാണ് സന്ദേശങ്ങൾ കൈമാറുന്നത്?
ജീവികളുടെ അടിസ്ഥാനപരമായ നിർമ്മാണ യൂണിറ്റ് ഏതാണ്?
വൃത്താകൃതിയിൽ കാണപ്പെടുന്ന കോശങ്ങൾക്ക് ഉദാഹരണം ഏത്?
ഏകകോശ ജീവികൾക്ക് ഉദാഹരണമല്ലാത്തത് ഏത്?