Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്?

Aനിർജലീകരണം

Bസ്വേദനം

Cപ്രകാശസംശ്ലേഷണം

Dകിണ്വനം

Answer:

B. സ്വേദനം

Read Explanation:

സസ്യങ്ങളിലെ ജലബാഷ്പം അന്തരീക്ഷത്തിലേക്ക് പോകുന്നത് പ്രധാനമായും ആസ്യരന്ധ്രങ്ങൾ വഴിയാണ് .


Related Questions:

ചേരുംപടി ചേർക്കുക

The process that demarcates C3 and C4 plants is:
Select the matching pair from the following:
സസ്യങ്ങൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു ഏത് ?
താഴെ പറയുന്നവയിൽ ഇലകൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണകമേത്?