സസ്യങ്ങളിൽ ബീജ സംയോഗത്തിന് ശേഷം നടക്കുന്ന പ്രവർത്തനം ഏതാണ് ?Aഓവ്യൂൾ വിത്താകുന്നുBപുംബീജങ്ങൾ രൂപം കൊള്ളുന്നുCപരാഗണംDഅണ്ഡം ഉണ്ടാകുന്നുAnswer: A. ഓവ്യൂൾ വിത്താകുന്നു Read Explanation: പൂച്ചെടികളിൽ ബീജസങ്കലനത്തിനു ശേഷം, സൈഗോട്ട് ഭ്രൂണമായും, അണ്ഡങ്ങൾ വിത്തായും, അണ്ഡാശയം പഴമായും വികസിക്കുന്നു.Read more in App