Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ ബീജ സംയോഗത്തിന് ശേഷം നടക്കുന്ന പ്രവർത്തനം ഏതാണ് ?

Aഓവ്യൂൾ വിത്താകുന്നു

Bപുംബീജങ്ങൾ രൂപം കൊള്ളുന്നു

Cപരാഗണം

Dഅണ്ഡം ഉണ്ടാകുന്നു

Answer:

A. ഓവ്യൂൾ വിത്താകുന്നു

Read Explanation:

പൂച്ചെടികളിൽ ബീജസങ്കലനത്തിനു ശേഷം, സൈഗോട്ട് ഭ്രൂണമായും, അണ്ഡങ്ങൾ വിത്തായും, അണ്ഡാശയം പഴമായും വികസിക്കുന്നു.


Related Questions:

What are transport proteins?
What are locules?
What is the main function of the leaf?
Which of the following element’s deficiency leads to rosette growth of plant?
Which among the following is incorrect about phyllotaxy?