Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ -----വഴിയാണ് ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് വാതകവിനിമയം നടക്കുന്നത്

Aആൽവിയോള

Bആസ്യരന്ധ്രങ്ങൾ

Cകാണ്ഡം

Dവേര്

Answer:

B. ആസ്യരന്ധ്രങ്ങൾ

Read Explanation:

സസ്യങ്ങളുടെ ശ്വസനം ജന്തുക്കളെപ്പോലെ സസ്യങ്ങളും അന്തരീക്ഷത്തിൽനിന്ന് ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു. സസ്യങ്ങളിൽ ആസ്യരന്ധ്രങ്ങൾ വഴിയാണ് ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് വാതകവിനിമയം നടക്കുന്നത്


Related Questions:

താഴെ പറയുന്നവയിൽ നിശ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?
പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നത് എവിടെ വച്ചാണ് ?
പോഷണത്തിന്റെ അഞ്ചാം ഘട്ടമാണ് ----
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ---
നാസാദ്വാരത്തിലൂടെ അകത്തുകടക്കുന്ന വായു ശ്വാസകോശങ്ങളിലെ വായു അറയിലെത്തുന്നു. വായുവിന്റെ ഈ സഞ്ചാരപാതയാണ് -----