App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ സൊളാനം ഏതു കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു?

Aസൊളാനേസിയേ

Bഫെലിഡേ

Cകാനിഡേ

Dഹൊമിനിഡേ

Answer:

A. സൊളാനേസിയേ


Related Questions:

വർഗ്ഗീകരണശാസ്ത്ര പഠനങ്ങൾക്കും ശേഖരണത്തിനുമായി സസ്യങ്ങളെ കൂട്ടമായി നട്ടുവളർത്തുന്ന ഒരു പ്രത്യേക ഉദ്യാനമാണ് .....
കീസ്റ്റോൺ ഇനങ്ങളാണ് .....
സിംഹം ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
ഉരുളക്കിഴങ്ങ് ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
സോളനം, പാന്തേര, ഹോമോ എന്നിവ ഉദാഹരണങ്ങളാണ് എന്തിന്റെ ?