App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ ഹരിതകം നഷ്ടപ്പെട്ട് ഇലകൾ മഞ്ഞളിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത്?

Aനെക്രോസിസ് (Necrosis)

Bക്ലോറോസിസ് (Chlorosis)

Cസ്റ്റൺ്റഡ് ഗ്രോത്ത് (Stunted growth)

Dപ്രിമെച്വർ ഫോൾ (Premature fall)

Answer:

B. ക്ലോറോസിസ് (Chlorosis)

Read Explanation:

  • ഇലകളിൽ ഹരിതകം നഷ്ടപ്പെട്ട് മഞ്ഞളിക്കുന്ന അവസ്ഥയാണ് ഹരിതക ശോഷണം അഥവാ ക്ലോറോസിസ് (Chlorosis). N, K, Mg, S, Fe, Mn, Zn, Mo എന്നീ മൂലകങ്ങളുടെ അഭാവം ഇതിന് കാരണമാകാം.


Related Questions:

Pollination by insects is called _____
Where does the unloading of mineral ions occur in the plants?
പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏതു ഘടകമാണ് പഴുക്കാൻ സഹായിക്കുന്നത് ?
In a typical anatropous, the funicle is ____ with the ovary.

സെൻട്രോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം ആണ് സെൻട്രോസോം.
  2. കോശ വിഭജനത്തിൽ പ്രധാന പങ്കുവഹിക്കുന്ന സെൻട്രിയോളുകൾ കാണപ്പെടുന്ന ഭാഗമാണ് സെൻട്രോസോം.