സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽനിന്ന് പുതിയ ചെടി ഉണ്ടാകുന്ന പ്രത്യുൽപ്പാദനരീതി :Aലൈംഗിക പ്രത്യുൽപ്പാദനംBഇതൊന്നുമല്ലCകായിക പ്രജനനംDടിഷ്യു കൾച്ചർAnswer: C. കായിക പ്രജനനം Read Explanation: സസ്യങ്ങളിലെ പ്രത്യുൽപാദനരീതി കായിക പ്രജനനരീതി, ലൈംഗിക പ്രത്യുൽപ്പാദനം എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു വിത്തിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്നതാണ് ലൈംഗിക പ്രത്യുത്പാദനം എന്നാൽ, സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്നത് കായിക പ്രജനനം എന്നറിയപ്പെടുന്നു ലൈംഗിക പ്രത്യുൽപാദനത്തിലൂടെ രൂപംകൊണ്ട സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ : കടല പച്ചമുളക് തക്കാളി മത്തങ്ങ പപ്പായ കായിക പ്രജനനത്തിലൂടെ രൂപംകൊണ്ട സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ : ഉരുളക്കിഴങ്ങ് മധുരക്കിഴങ്ങ് വെളുത്തുള്ളി ഇഞ്ചി Read more in App