സസ്യങ്ങളുടെ ജനിതക വൈവിധ്യത്തെ ഹെറ്ററോസ്പോറി എങ്ങനെ സ്വാധീനിക്കുന്നു ?
Aഏകീകൃത ഗാമെറ്റൊഫൈറ്റുകൾ ഉത്പാദിപ്പിക്കുന്നതിലൂടെ ഇത് ജനിതക വൈവിധ്യം കുറക്കുന്നു
Bവ്യത്യസ്ത സ്പീഷീസ് ക്രോസ് ഫെർട്ടിലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ , ജനിതക വൈവിധ്യം വർധിപ്പിക്കുന്നു
Cജനിതക വൈവിധ്യത്തെ ബാധിക്കുന്നില്ല
Dകുറച് ബീജ കോശങ്ങൾ ഉൽപാദിക്കുന്നതിലൂടെ ജനിതക വൈവിധ്യം കുറക്കുന്നു
