സസ്യങ്ങളുടെ ലൈംഗിക പ്രത്യുൽപ്പാദനത്തിൽ ഈ ഭാഗങ്ങളിൽ ഏതാണ് ഉൾപ്പെട്ടിരിക്കുന്നത്?Aവേര്BഇലCപുഷ്പംDശാഖAnswer: C. പുഷ്പം Read Explanation: പുഷ്പിക്കുന്ന ചെടികളുടെയും മരങ്ങളുടേയും പ്രത്യുല്പാദന അവയവം/ഭാഗം ആണ് പൂവ് ആൻജിയൊസ്പെർമ് എന്ന തരത്തിൽ പെടുന്നവയാണ് പൂക്കൾ ബീജങ്ങളെയും (ആൺ) അണ്ഡങ്ങളെയും (പെൺ) വഹിക്കുകയും അവയുടെ സംയോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പികയാണ് പൂക്കളുടെ പ്രധാന ധർമ്മം. പൂക്കൾ ഒറ്റയായോ കുലകളായോ കാണപ്പെടുന്നു പുഷ്പവൃതി(calyx), ദളപുടം(corolla), കേസരപുടം(androecium), ജനി( pistil)എന്നിങ്ങനെ നാലു പ്രധാന ' ശംഖുപുഷ്പം കേസരപുടത്തിലെ കേസരങ്ങൾ പുരുഷലൈംഗികാവയങ്ങളാണ്. Read more in App