സസ്യങ്ങളുടെ വളർച്ചയ്ക്ക് കാരണം ഏത് തരം കോശങ്ങളാണ്?Aസ്ഥിരകോശങ്ങൾBമെരിസ്റ്റമിക കോശങ്ങൾCസംവഹക കോശങ്ങൾDസംരക്ഷണ കോശങ്ങൾAnswer: B. മെരിസ്റ്റമിക കോശങ്ങൾ Read Explanation: മെരിസ്റ്റമിക കലകൾനിരന്തരമായി വിഭജിക്കാൻ കഴിവുള്ള കോശങ്ങളാൽ നിർമ്മിതമാണ് മെരിസ്റ്റമിക കലകൾ.സസ്യങ്ങളുടെ വളർച്ചയ്ക്ക് കാരണം മെരിസ്റ്റമിക കോശങ്ങളാണ്. Read more in App