App Logo

No.1 PSC Learning App

1M+ Downloads
സഹകരണം, സ്വയം സഹായം, പരസ്പര സഹായം' എന്നത് ആരുടെ പ്രവർത്തന തത്വമാണ് ?

Aഎസ്.ബി.ഐ

Bആർ.ബി.ഐ

Cസഹകരണ ബാങ്കുകൾ

Dനബാർഡ്

Answer:

C. സഹകരണ ബാങ്കുകൾ

Read Explanation:

  • സഹകരണ ബാങ്കുകൾ - സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ളതും ലാഭാധിഷ്ഠിത സ്ഥാപനങ്ങളല്ലാത്തതുമായ ബാങ്കുകൾ അറിയപ്പെടുന്നത് 
  • സഹകരണം ,സ്വയം സഹായം ,പരസ്പര സഹായം എന്നതാണ് സഹകരണ ബാങ്കുകളുടെ പ്രവർത്തന തത്വം 
  • സാധാരണക്കാർക്ക് പ്രത്യേകിച്ച് ഗ്രാമീണർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് സഹകരണ ബാങ്കിന്റെ പ്രധാന ലക്ഷ്യം 

Related Questions:

2019ൽ 125-ാം വാർഷികം ആഘോഷിക്കുന്ന ബാങ്ക് ഏത് ?
ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ?
ഒരു രൂപ നോട്ടുകൾ അച്ചടിക്കുന്നതാരാണ് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?
നബാർഡ് രൂപീകരിച്ചത് ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ?