App Logo

No.1 PSC Learning App

1M+ Downloads
സഹകരണം, സ്വയംസഹായം, പരസ്പരസഹായം എന്നത് ചുവടെ നല്‍കിയിട്ടുള്ളവയില്‍ ഏത് ബാങ്കിൻ്റെ പ്രവര്‍ത്തന തത്വമാണ്?

Aപുത്തന്‍ തലമുറ ബാങ്കുകള്‍

Bവാണിജ്യബാങ്കുകള്‍

Cസഹകരണ ബാങ്കുകള്‍

Dസവിശേഷ ബാങ്കുകള്‍

Answer:

C. സഹകരണ ബാങ്കുകള്‍


Related Questions:

ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നതാര് ?
വിജയ, ദേന എന്ന ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച വർഷം ഏത് ?

താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ?

1.പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുക

2.മറ്റു ബാങ്കുകളെ നിയന്ത്രിക്കുക

3.സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക.

4.പൊതുജനങ്ങള്‍ക്ക് വായ്പ നല്‍കുക

സഹകരണം, സ്വയംസഹായം, പരസ്പരസഹായം 'എന്നത് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനതത്വമാണ് . സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങള്‍ താഴെ തന്നിരിക്കുന്നവയിൽ എന്തെല്ലാമാണ്?

1.ജനങ്ങള്‍ക്ക് വായ്പ നല്‍കുക.

2.സ്വകാര്യപണമിടപാട് നടത്തുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുക.

3.കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുക.

4.ജനങ്ങളില്‍ വാണിജ്യ സംസ്കാരം വളര്‍ത്തുക.      

റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ കാണപ്പെടുന്നത് എന്തൊക്കെ ?