App Logo

No.1 PSC Learning App

1M+ Downloads
സഹോദരന്മാരായ നിക്കോളായ് , പവൽ ഡുറോവ് എന്നിവർ നിർമിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ?

Aട്വിറ്റർ

Bടെലിഗ്രാം

Cഹൈക്ക്

Dസ്നാപ്ചാറ്റ്

Answer:

B. ടെലിഗ്രാം

Read Explanation:

• ടെലിഗ്രാം 2013 ലാണ് ആരംഭിച്ചത്


Related Questions:

Common gateway interface is used to :
ചൈൽഡ് പോണോഗ്രഫി ശിക്ഷാർഹമാക്കുന്ന I T ഭേദഗതി നിയമത്തിലെ സെക്ഷൻ ഏതാണ് ?
രാജ്യവ്യാപകമായി 5G സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം ഏതാണ് ?
The protocol which support multimedia files to be delivered as E-mail?
ഇ-മെയിലിന്റെ്റെ കാര്യത്തിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?