സാംബസി നദി കണ്ടുപിടിച്ചതാര്?Aകൊളംബസ്Bഡേവിഡ് ലിവിങ്ങ്സ്റ്റണ്‍Cടാസ്മാന്‍Dജോണ്‍ സ്റ്റുവര്‍ട്ട്Answer: B. ഡേവിഡ് ലിവിങ്ങ്സ്റ്റണ്‍ Read Explanation: ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണ് സാംബീസി. ആഫ്രിക്ക വൻകരയിലെ നാലാമത്തെ നീളം കൂടിയ നദിയും ഇതാണ്. Read more in App