App Logo

No.1 PSC Learning App

1M+ Downloads
സാക്ഷികൾക്ക് സമൻസ് പോസ്റ്റ് വഴി നടത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?

Aസെക്ഷൻ 70

Bസെക്ഷൻ69

Cസെക്ഷൻ68

Dസെക്ഷൻ67

Answer:

A. സെക്ഷൻ 70

Read Explanation:

സാക്ഷികൾക്ക് സമൻസ് പോസ്റ്റ് വഴി നടത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ സെക്ഷൻ 70 ആണ് . സാക്ഷിക്ക് സമൻസിന്റെ ഒരു പകർപ്പ് അയാളുടെ ജോലിസ്ഥലത്തെ മേൽവിലാസം വച്ച് റെജിസ്‌റ്റർ പോസ്റ്റ് വഴി നടത്താൻ നിർദേശിക്കുന്നു.


Related Questions:

'ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയർ(THE CODE OF CRIMINAL PROCEDURE) 1973 ബാധകമാകുന്നത്?
crpc സെക്ഷൻ 2(h)അനുസരിച്ചു അന്വേഷണം എന്ന നടപടി നിർവഹിക്കുന്നത് :
Section 304-A on dowry death has been incorporated in IPC corresponding to
“Summons-case” means
ഹാജരാകുന്നതിനുള്ള ബോണ്ടിന്റെ ലംഘനത്തിന്മേലുള്ള അറസ്റ്റ് വിവരിക്കുന്ന സെക്ഷൻ?