Challenger App

No.1 PSC Learning App

1M+ Downloads
സാക്ഷിയായി പരിഗണിക്കാൻ കഴിയാത്തവരുടെ മൊഴികളുടെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് വകുപ്പ് ഏതാണ് ?

A30

B32

C34

D36

Answer:

B. 32

Read Explanation:

സാക്ഷിയായി പരിഗണിക്കാൻ കഴിയാത്തവരുടെ മൊഴികളുടെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് വകുപ്പ് 32 ആണ്.


Related Questions:

സർക്കാർ ഉദ്യോഗസ്ഥനെതിരെ സമൻസ് അയക്കുന്നതിനെക്കുറിച്ച് പറയുന്ന CrPc സെക്ഷൻ ഏതാണ് ?
താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രൊഫഷണൽ മാനദണ്ഡങ്ങളിൽ ഏതാണ് നല്ല അറിവുള്ള പൊതു സംവാദത്തിനു സംഭാവന നൽകുന്നത്
ലോകായുകത നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?
മദ്യം മയക്കുമരുന്ന് വിൽപ്പന വിതരണം കടത്ത് എന്നിവക്ക് കുട്ടിയെ ഉപയോഗിച്ചാൽ ഉള്ള ശിക്ഷ?
ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത്?