Challenger App

No.1 PSC Learning App

1M+ Downloads
സാത്വിക് 35 ലക്ഷം രൂപയ്ക്ക് ഒരു പഴയ വീട് വാങ്ങുകയും 3 ലക്ഷം രൂപ അറ്റകുറ്റപണികൾക്കായി ചെലവഴിക്കുകയും ചെയ്തു. പിന്നെ അവൻ അത് 5% ലാഭത്തിൽ വിറ്റു എങ്കിൽ സാത്വിക്കിന് എത്ര രൂപ കിട്ടും?

A36,75,000 രൂപ

B39,90,000 രൂപ

C36,90,000 രൂപ

D39,75,000 രൂപ

Answer:

B. 39,90,000 രൂപ

Read Explanation:

സാത്വികിന്റെ മൊത്തം ചെലവ് = 35 ലക്ഷം + 3 ലക്ഷം = 38 ലക്ഷം 5% ലാഭത്തിൽ വിറ്റാൽ, വിറ്റ വില = 100 + 5% = 105% 100% = 3800000 105% = 3800000 × 105/100 = 3990000


Related Questions:

അസ്മിത ₹4,800 ന് ഒരു സാരി വാങ്ങി, ഒരു വർഷത്തിനുശേഷം ₹4,200 ന് വിറ്റു. അവളുടെ നഷ്ട ശതമാനം കണ്ടെത്തുക.

10 സാധനങ്ങളുടെ വാങ്ങിയ വിലയും x സാധനങ്ങളുടെ വിറ്റവിലയും ഒന്നാണ്. ലാഭം 25% എങ്കിൽ x ന്റെ വില എന്ത് ?
ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വെച്ച് ഓറഞ്ച് വാങ്ങി കിലോഗ്രാമിന് 55 രൂപാ വെച്ച് വിറ്റു.അയാൾക്ക് ലഭിച്ച ലാഭശതമാനം എത്ര ?
5 പേനകളുടെ വില 15 പെൻസിലുകളുടെ വിലയ്ക്ക് തുല്യമാണ്. എങ്കിൽ 90 പെൻസിലുകൾക്കു പകരമായിഎത്ര പേനകൾ വാങ്ങാം ?
ഒരു സെറ്റിയുടെ വില 10000 രൂപയാണ്. വർഷം തോറും വിലയിൽ 10 % വർദ്ധനയുണ്ടെങ്കിൽ മൂന്നു വർഷം കഴിയുമ്പോൾ അതിൻ്റെ വില എത്രയായിരിക്കും?