സാധനങ്ങളുടെ വില തുടർച്ചയായി വർദ്ധിക്കുന്ന പ്രതിഭാസത്തിനു പറയുന്ന പേര് എന്താണ് ?Aപണച്ചുരുക്കംBനിശ്ചലാവസ്ഥCപണപ്പെരുപ്പംDഇവയൊന്നുമല്ലAnswer: C. പണപ്പെരുപ്പം Read Explanation: നാണയത്തിന്റെ മൂല്യത്തകർച്ച മൂലം ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിലുണ്ടാകുന്ന ദീർഘകാല വർദ്ധനവാണ് പണപ്പെരുപ്പം. പണപ്പെരുപ്പം അഥവാ ഇൻഫ്ലേഷൻ ഉണ്ടാകുന്ന കാലഘട്ടങ്ങളിൽ ഗവൺമെന്റ് ചെലവുകൾ കുറയ്ക്കുകയാണ് ചെയ്യുന്നത്. Read more in App