Challenger App

No.1 PSC Learning App

1M+ Downloads
സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം ചെയുന്ന സമ്പ്രദായം ഏതു പേരിൽ അറിയപ്പെട്ടു ?

Aനൊടുത്തൽ

Bനളങ്ങാടി

Cഅല്ലലാവണം

Dഉമണർ

Answer:

A. നൊടുത്തൽ


Related Questions:

സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ മഹാകാവ്യങ്ങളിലെ ഒരു പ്രധാന കൃതി:
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ വ്യാകരണഗ്രന്ഥത്തിലെ ഒരു പ്രധാന കൃതി:
പഴന്തമിഴ്പ്പാട്ടുകളെ ..... എന്നും പുറംപാട്ടുകൾ എന്നും തരം തിരിച്ചിട്ടുണ്ട്.
പാണ്ഡ്യാന്മാരുടെ തലസ്‌ഥാനം :
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ പത്തുപ്പാട്ടിലെ ഒരു പ്രധാന കൃതി: