സാധരണ പലിശ നിരക്കിലുള്ള തുക 7 വർഷത്തിനുള്ളിൽ ഇരട്ടിയാകുകയാണെങ്കിൽ, അത് നാലിരട്ടിയാകാൻ എടുക്കുന്ന സമയം.A12 വർഷംB18 വർഷംC14 വർഷംD21വർഷംAnswer: D. 21വർഷം Read Explanation: പലിശ നിരക്ക് =(n-1)100/N =100/7 ; n = 2 നാലിരട്ടിയാകാൻ എടുക്കുന്ന സമയം = (n-1)100/R = 300/(100/7) ; n = 4 = 21 വർഷംRead more in App