Challenger App

No.1 PSC Learning App

1M+ Downloads
സാധാരണ ഉപയോഗിച്ചുവരുന്ന മൂന്ന് ശരാശരികൾ ഏതെല്ലാം ?

Aസമാന്തരമാധ്യം, മധ്യാങ്കം, ബഹുലകം

Bജ്യാമിതീയമാധ്യം, സന്തുലിതമാധ്യം, മധ്യാങ്കം

Cസമാന്തരമാധ്യം, ബഹുലകം, വ്യതിയാനം

Dസന്തുലിതമാധ്യം, ജ്യാമിതീയമാധ്യം, ബഹുലകം

Answer:

A. സമാന്തരമാധ്യം, മധ്യാങ്കം, ബഹുലകം

Read Explanation:

Central Tendency

  • ദത്തങ്ങളെ സംക്ഷിപ്‌തമായി വിശദീകരിക്കാനുള്ള

    സംഖ്യാപരമായ രീതിയാണ് കേന്ദ്ര പ്രവണതാമാനങ്ങൾ

    (Measures of Central Tendency)

  • കേന്ദ്രപ്രവണതയുടെ അഥവാ ശരാശരികളുടെ

    വിവിധ തരത്തിലുള്ള സാംഖ്യക അളവുകളുണ്ട്.

  • സാധാരണ ഉപയോഗിച്ചുവരുന്ന മൂന്നു ശരാശരികൾ ഇവയാണ്.

    • സമാന്തരമാധ്യം (Arithmetic Mean)

    • മധ്യാങ്കം (Median)

    • ബഹുലകം (Mode)

  • ജ്യാമിതീയമാധ്യം (Geometric Mean) സന്തുലിതമാധ്യം (Harmonic Mean)

    എന്നിങ്ങനെ മറ്റ് രണ്ട് തരം ശരാശരികൾ കൂടി ഉപയോഗിച്ചുവരുന്നു.


Related Questions:

സമാന്തരമാധ്യത്തെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ചിഹ്നം ഏതാണ് ?
Which of the following would be classified as a capital receipt for the government?
According to the Gandhian view of Development, which of the following is the focal point of economic development?
Why is/are disinvestment necessary ?
ലണ്ടൻ കേന്ദ്രബാങ്ക് നൽകുന്ന 2025 ലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം ലഭിച്ചത് ?