സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഒരു ഡോക്യുമെന്റിനെ എന്ന് വിളിക്കുന്നുAഹൈപ്പർടെക്സ്റ്റ്BHTMLCഹോം പേജ്Dഇതൊന്നുമല്ലAnswer: A. ഹൈപ്പർടെക്സ്റ്റ് Read Explanation: സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഒരു ഡോക്യുമെന്റിനെ ഹൈപ്പർടെക്സ്റ്റ് എന്ന് വിളിക്കുന്നു. വായനക്കാരന് ഉടനടി ആക്‌സസ് ചെയ്യാൻ കഴിയുന്ന മറ്റ് ടെക്‌സ്‌റ്റിലേക്കുള്ള റഫറൻസുകൾ ആണ് ലിങ്കുകൾ ആയി നൽകപ്പെടുന്നത്. മൗസ് ക്ലിക്ക് മുഖേനയോ,കീകൾ പ്രസ് ചെയ്തു കൊണ്ടോ,സ്ക്രീൻ ടച്ച് ചെയ്തു കൊണ്ടോ ഈ ലിങ്കുകൾ മുഖേന മറ്റ് ഡോക്യുമെൻറിലേക്ക് എത്താൻ സാധിക്കുന്നു. Read more in App