App Logo

No.1 PSC Learning App

1M+ Downloads
സാധാരണ പലിശയിൽ ഒരു തുക 4 വർഷത്തിനുള്ളിൽ 600 രൂപയും, 6 വർഷത്തിനുള്ളിൽ 650 രൂപയും ആകും എങ്കിൽ പലിശ നിരക്ക് കണ്ടെത്തുക

A8%

B5%

C10%

D4%

Answer:

B. 5%

Read Explanation:

4 വർഷത്തിന് ശേഷമുള്ള തുക = 600 6 വർഷത്തിന് ശേഷമുള്ള തുക = 650 2 വർഷത്തെ പലിശ = 6 വർഷത്തിന് ശേഷമുള്ള തുക - 4 വർഷത്തിന് ശേഷമുള്ള തുക = 650 - 600 = 50 ഒരു വർഷത്തെ പലിശ = 50/2 = 25 4 വർഷത്തെ പലിശ = 25×4 = 100 മുടക്ക് മുതൽ = 600 - 100 = 500 I = PNR/100 100 = 500 × 4 × R /100 R = 100/20 = 5%


Related Questions:

A certain sum becomes Rs 840 in 3 years and Rs 1200 in 7 years at simple interest. What is the value (in Rs.) of principal?
A sum of Rs. 4000 is lent on simple interest at the rate of 10% per annum. Simple interest for 5 years is how much more than the simple interest for 3 years?
5% പലിശ നിരക്കിൽ 8 വർഷം കൊണ്ട് 560 രൂപ പലിശ ലഭിക്കണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം ?
1160 രൂപക്ക് 10% പലിശ നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര?
The simple interest on a certain principal for 4 years is 8/25 of the principal. Find the rate of interest.