App Logo

No.1 PSC Learning App

1M+ Downloads
സാധാരണ ഭാഷയിൽ ഭൂമി എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത്?

Aഭൂമിയുടെ കീഴ്ഭാഗം

Bഭൂമിയുടെ ഉൾഭാഗം

Cഭൂമിയുടെ ഉപരിതലം

Dഭൂമിയുടെ നടുഭാഗം

Answer:

C. ഭൂമിയുടെ ഉപരിതലം

Read Explanation:

ഭൂമി

  • സാധാരണ ഭാഷയിൽ ഭൂമി എന്നതുകൊണ്ട് അർഥമാക്കുന്നത് ഭൂമിയുടെ ഉപരിതലം മാത്രമാണ്.

Related Questions:

What is the main activity in the primary sector?
' വനപരിപാലനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which sector transforms raw materials into goods?
മൂലധനം എന്ന ഉൽപാദന ഘടകത്തിനു ലഭിക്കുന്ന പ്രതിഫലം എന്ത് ?
ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?