App Logo

No.1 PSC Learning App

1M+ Downloads
സാധാരണ മൈക്രോസ്കോപ്പിനേക്കാൾ എത്ര മടങ്ങ് വലുതാക്കി കാണിക്കാൻ ഇലക്ട്രോൺ മൈക്രോസ്കോപ്പിന് കഴിയും?

A1000 മടങ്ങ്

B10 ലക്ഷം മടങ്ങ്

C100 മടങ്ങ്

D10 മടങ്ങ്

Answer:

B. 10 ലക്ഷം മടങ്ങ്

Read Explanation:

  • സാധാരണ മൈക്രോസ്കോപ്പിനേക്കാൾ ഒരു ദശലക്ഷം മടങ്ങിലധികം വസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണമാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ്.

  • ജീവകോശങ്ങൾ, വൈറസുകൾ, തന്മാത്ര ഘടനകൾ എന്നിവയുടെ വിശദമായ നിരീക്ഷണത്തിന് ഇത് സഹായിക്കുന്നു.

  • ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഇലക്ട്രോൺ കിരണാവലിയാണ് (Electronic Beam) ഉപയോഗിക്കുന്നത്.

  • വിവിധതരത്തിലുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഇന്ന് ഉപയോഗത്തിലുണ്ട്.


Related Questions:

കോശസിദ്ധാന്തം രൂപീകരിച്ച നൂറ്റാണ്ട് ഏതാണ്?
ഒറ്റ ലെൻസ് മാത്രം ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ് ഏതാണ്?
സസ്യങ്ങളിലെ കോശഭിത്തി പ്രധാനമായും നിർമ്മിച്ചിരിക്കുന്നത് ഏത് പദാർത്ഥം കൊണ്ടാണ്?
കോശങ്ങളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആരാണ്?
കോശത്തിലെ ഊർജ്ജോൽപാദന കേന്ദ്രം എന്നറിയപ്പെടുന്നത് ഏതാണ്?