App Logo

No.1 PSC Learning App

1M+ Downloads
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ആദ്യ സ്പേസ് X ദൗത്യമായ ഇൻസ്പിരേഷൻ 4 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?

Aകെന്നഡി സ്പേസ് സെന്റർ

Bവാളോപ് സ്പേസ് സ്റ്റേഷൻ

Cകേപ്പ് കനാവൽ

Dറോക്കറ്റ് ലാബ് ലോഞ്ച് സ്റ്റേഷൻ

Answer:

A. കെന്നഡി സ്പേസ് സെന്റർ


Related Questions:

2023 ജനുവരിയിൽ അന്തരിച്ച നാസയുടെ അപ്പോളോ 7 ദൗത്യത്തിന്റെ ഭാഗമായിരുന്ന അമേരിക്കൻ സഞ്ചാരി ആരാണ് ?
ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?
ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്ത് വിട്ട ആദ്യചിത്രം ?
Headquarters of SpaceX Technologies Corporation :