Challenger App

No.1 PSC Learning App

1M+ Downloads
സാധാരണായായി മനുഷ്യ ശരീരത്തിലെ ഒരു മില്ലിലിറ്റർ രക്തത്തിൽ കാണപ്പെടുന്ന പ്ലേറ്റ് ലെറ്റുകളുടെ എണ്ണം എത്ര ?

A1 ലക്ഷം മുതൽ 1.5 ലക്ഷം വരെ

B2.5 ലക്ഷം മുതൽ 3.5 ലക്ഷം വരെ

C3.5 ലക്ഷം മുതൽ 5 ലക്ഷം വരെ

D5 ലക്ഷം മുതൽ 7 ലക്ഷം വരെ

Answer:

B. 2.5 ലക്ഷം മുതൽ 3.5 ലക്ഷം വരെ


Related Questions:

“എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാനാവില്ല.” ഈ പ്രസ്താവനയെ സാധൂകരിക്കുന്നതിന് ചുവടെ തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും ഉചിതമായ വസ്തുത കണ്ടെത്തി എഴുതുക.

1.ദാതാവിന്റെ രക്തത്തിലെ ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിജനും പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

2.ദാതാവിന്റെ രക്തത്തിലെ ആന്റിജനും ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തില്‍ പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

3.ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

Rh ഘടകങ്ങൾ ഇല്ലാത്ത രക്തഗ്രൂപ്പുകൾ _____ എന്ന് അറിയപ്പെടുന്നു ?
B C G വാക്സിൻ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
O P V വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ് ?
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?