സാധുജന ദൂതൻ മാസികയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?Aപൊയ്കയിൽ യോഹന്നാൻBപാമ്പാടി ജോൺ ജോസഫ്Cഡോക്ടർ പൽപ്പുDമക്തി തങ്ങൾAnswer: B. പാമ്പാടി ജോൺ ജോസഫ് Read Explanation: കേരളത്തിൽ ദലിത് നവോത്ഥാനത്തിനു വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് പാമ്പാടി ജോൺ ജോസഫ്. 1919 ലാണ് 'സാധുജന ദൂതൻ' എന്ന പ്രസിദ്ധീകരണം ഇദ്ദേഹം ആരംഭിച്ചത്.1921 ൽ സ്ഥാപിതമായ 'തിരുവിതാംകൂർ ചേരമർ മഹാജന സഭ' രൂപവത്കരിച്ചത് ജോൺ ജോസഫ് ആയിരുന്നു.1931ൽ ഇദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 'സവർണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും' ,ചേരുമ ബോയ് എന്നിവ ഇദ്ദേഹത്തിൻറെ പ്രശസ്തമായ രചനകളാണ്.ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി കോട്ടയത്ത് 'സഞ്ചാരസ്വാതന്ത്ര്യപ്രകടനം' നടത്തിയത് പാമ്പാടി ജോൺ ജോസഫ് ആയിരുന്നു. Read more in App