സാധുജന പരിപാലന സംഘം രൂപവൽക്കരിച്ചത് ആര്?Aബ്രഹ്മാനന്ദ ശിവയോഗിBശ്രീനാരായണഗുരുCഅയ്യങ്കാളിDമന്നത്ത് പത്മനാഭൻAnswer: C. അയ്യങ്കാളി Read Explanation: 1907 ലാണ് അയ്യങ്കാളി സാധുജന പരിപാലന സംഘം രൂപവൽക്കരിച്ചത്Read more in App