Challenger App

No.1 PSC Learning App

1M+ Downloads
"സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?

Aകെ. കേളപ്പൻ

Bവൈകുണ്ഠസ്വാമികൾ

Cഅയ്യങ്കാളി

Dകെ.പി.കറുപ്പൻ

Answer:

C. അയ്യങ്കാളി

Read Explanation:

സാധുജന പരിപാലന യോഗം , 1907ൽ സാമൂഹിക പരിഷ്ക്രിതാവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ്. ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചകൊണ്ടിരിന്നു.


Related Questions:

കേരളത്തിൽ പന്തിഭോജനം ആരംഭിച്ചത് ആരാണ്?
ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ് :
ആരുടെ നേതൃത്വത്തിലാണ് ഹോംറൂൾ ലീഗിന്റെ ഒരു ശാഖ 1916-ൽ മലബാറിൽ ആരംഭിച്ചത് ?
സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?
ഈഴവർക്ക് വേണ്ടി കഥകളിയോഗം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് ?