Challenger App

No.1 PSC Learning App

1M+ Downloads
സാന്താൾ കലാപം നടന്ന വർഷം ഏത് ?

A1757

B1855

C1857

D1904

Answer:

B. 1855

Read Explanation:

1855-മുതൽ 1856-വരെയുള്ള സാന്താൾ വിപ്ലവം ബ്രിട്ടീഷ്‌ അധിനിവേശത്തിന് എതിരെയുള്ള ഗോത്ര കലാപങ്ങളിൽ വച്ച് ഏറ്റവും വലുതും പ്രാധാന്യമുള്ളതുമാണ്. അമ്പും വില്ലും, വാളുകളുമായി പോരാടിയ സാന്താൾ വിപ്ലവകാരികളെ തോക്കേന്തിയ ബ്രിട്ടീഷ്‌ സിപ്പായി സൈന്യം മൃഗീയമായി അടിച്ചൊതുക്കുകയായിരുന്നു.


Related Questions:

'റയട്ട്' എന്ന വാക്കിനർത്ഥം?
ജാതി മത വർഗ്ഗ പ്രാദേശിക വ്യത്യാസങ്ങൾക്ക് അതീതമായി ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യബോധം ആണ്
മലബാർ കലാപസമയത്ത് കലാപകാരികൾ കൊലപ്പെടുത്തിയ കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് ?
ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് അവധിൽ ലഹള നയിച്ച പ്രമുഖ നേതാവ്?
ദേശീയ പ്രസ്ഥാനത്തിൻ്റെ നഴ്സ‌റി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്