Challenger App

No.1 PSC Learning App

1M+ Downloads
സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന രണ്ട് മാർഗ്ഗങ്ങൾ ഏവ?

Aജല പ്രവാഹത്തിൽ കഴുകിയെടുക്കൽ, പ്ലവന പ്രകിയ

Bകാന്തിക വിഭജനം, ലീച്ചിങ്

Cകാൽസിനേഷൻ, റോസ്റ്റിംഗ്

Dഉരുക്കി വേർതിരിക്കൽ, സ്വേദനം

Answer:

C. കാൽസിനേഷൻ, റോസ്റ്റിംഗ്

Read Explanation:

  • സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കൽ ഇതിനായി കാൽസിനേഷൻ, റോസ്റ്റിംഗ് എന്നീ മാർഗങ്ങൾ ഉപയോഗിക്കുന്നു.

  • ഓക്സൈഡ് ആക്കിയ അയിരിന്റെ നിരോക്‌സീകരണം  ഇതിനായി അനുയോജ്യമായ നിരോക്‌സീകാരികൾ ഉപയോഗിക്കുന്നു.


Related Questions:

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?
സാന്ദ്രണത്തിലൂടെ ലഭിച്ച അലുമിനയിലേക്ക് (Al₂03) വൈദ്യുത വിശ്ലേഷണം നടത്തുമ്പോൾ ചേർക്കുന്ന പദാർത്ഥം എന്ത് ?
King of metals?
തോറിയത്തിന്റെ അയിര് :