App Logo

No.1 PSC Learning App

1M+ Downloads
സാമാന്യവത്കരങ്ങളിലും സാധ്യതയുള്ള അനുമാനങ്ങളിലും എത്തിച്ചേരാൻ വേണ്ടി പ്രയോഗിക്കുന്ന യുക്തിചിന്തനരീതികളാണ് ?

Aശിശുകേന്ദ്രീകൃത സമീപനം

Bആഗമന നിഗമന സമീപനങ്ങൾ

Cധാരണാസമീപനവും വസ്തുതാ സമീപനവും

Dഅധ്യാപക കേന്ദ്രീകൃത സമീപനം

Answer:

B. ആഗമന നിഗമന സമീപനങ്ങൾ

Read Explanation:

സാമൂഹ്യശാസ്ത്ര ബോധനത്തിലെ സമീപനങ്ങൾ

  • അധ്യാപക കേന്ദ്രീകൃതവും ശിശുകേന്ദ്രീകൃതവുമായ സമീപനങ്ങൾ (Teacher centred and Child centred Approaches)
  • ധാരണാസമീപനവും വസ്തുതാ സമീപനവും (Conceptional and Factual Approaches)
  • ആഗമന നിഗമന സമീപനങ്ങൾ (Inductive and Deductive Approaches) 

സാമാന്യവത്കരങ്ങളിലും സാധ്യതയുള്ള അനുമാനങ്ങളിലും എത്തിച്ചേരാൻ വേണ്ടി പ്രയോഗിക്കുന്ന യുക്തിചിന്തനരീതികളാണ് - ആഗമന നിഗമന സമീപനങ്ങൾ 


Related Questions:

സൂക്ഷ്മ ബോധനത്തിലെ അധ്യാപന- പുനരധ്യാപന പ്രക്രിയയിലെ ശരിയായ ക്രമം?
Hidden curriculum refers to:
താഴെ കൊടുത്തിരിക്കുന്നവയിൽ ക്ലാസ്സ്റൂം വ്യവഹാരങ്ങളെ നിരീക്ഷിക്കാനുപയോഗിക്കാവുന്ന ഉപകരണം ഏത് ?
An achievement test is designed to measure a student's:
പ്രൈമറി ക്ലാസിൽ സാമാന്യധാരണ നേടുന്ന വസ്തുതകൾ സെക്കന്ററി ഹയർസെക്കന്ററി തലങ്ങളിലെത്തുന്നതിനനുസരിച്ച് സാമാന്യത്തിൽ നിന്നും സങ്കീർണ്ണതയിലേക്ക് വിശാലമായും പഠിക്കുന്നത് :